കയരളം:-കയരളം ഒറപ്പടിയിലെ മൈക്കീൽ നാരായണൻ(86 )(കുണ്ടപ്പേട്ടൻ ) നിര്യാതനയി.
ദീർഘകാലം തളിപ്പറമ്പ് ജീവൻ പ്രകാശ് ഓഡിറ്റോറിയത്തിലെ പാചക ജീവനക്കാരനായിരുന്നു.
പാചക കലയിലെ കഴിവുകളെ മാനിച്ച് കേരള ഫോക്‌ലോർ അക്കാദമി അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.
ഭാര്യ: സി.കമലാക്ഷി
മക്കൾ: ശിവദാസൻ, സുരേന്ദ്രൻ, സുകേഷ്, സുമ.
മരുമക്കൾ: നിഷ എംവി (കിരാത്ത്) , സൗമ്യ ഇ.കെ (നണിശ്ശേരി), ധന്യ എംപി (കണ്ടക്കൈ), പ്രദീപ് കുമാർ(മുയ്യം).
രാവിലെ മുതൽ വീട്ടിൽ പൊതുദർശനം.സംസ്‌കാരം ഇന്ന് (19/8/2026) ബുധനാഴ്ച രാവിലെ 11 മണിക്ക് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ നടക്കും.
