കോയ്യോട്ട് പാലത്തെ ചന്ദ്രോത്ത് സുകുമാരൻ നിര്യാതനായി

 


മുണ്ടേരി:- :കോയ്യോട്ട് പാലത്തെ ചന്ദ്രോത്ത് സുകുമാരൻ (74) നിര്യാതനായി. 

ഭാര്യ സാവിത്രി ഒ, 

മക്കൾ: സുഗേഷ് , സുനീഷ്, സുസ്മിത 

മരുമക്കൾ: നിധിന (കാനച്ചേരി) ശ്രീജിത്ത്‌ (കൊളച്ചേരി) സംസ്ക്കാരം 

നാളെ പയ്യാമ്പലത്തു 10 മണിക്ക് നടക്കും.

Previous Post Next Post