Home കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിൽ മുണ്ടയാട്ട് ഹൗസിലെ അരിങ്ങളയൻ കാഞ്ഞത്തി നിര്യാതയായി Kolachery Varthakal -August 27, 2026 കണ്ണാടിപ്പറമ്പ്:- ടാക്കീസ് റോഡിൽ മുണ്ടയാട്ട് ഹൗസിലെ അരിങ്ങളയൻ കാഞ്ഞത്തി ( 85 ) നിര്യാതയായി.സഹോദരങ്ങൾ - പരേതരായ വട്ട്യൻ, കരിഞ്ചി, നാരായണി, ഗോപാലൻ, നാരായണൻ