പെരുമാച്ചേരിയിലെ വിമുക്തഭടൻ വി.കെ.കുഞ്ഞിരാമൻ നിര്യാതനായി

 


കൊളച്ചേരി:-പെരുമാച്ചേരിയിലെ വിമുക്തഭടൻ വി.കെ.കുഞ്ഞിരാമൻ (86 ) നിര്യാതനായി.

ഭാര്യമാർ പരേതരായ പത്മിനി (പരിപ്പായി ), ജാനകി (ചെറുപഴശ്ശി ).

മക്കൾ: അജിത, ഷാജി, ജീജ, അജന്ത, പ്രിജേഷ്, പ്രിജ.

മരുമക്കൾ ഉണ്ണി (പനങ്കാവ് ), സജീവൻ (കൂത്തുപറമ്പ്), സുധീർ (പാവന്നൂർ), സൗമ്യ ( കൂടാളി ) ,പരേതനായ ലക്ഷ്മണൻ .

സഹോദരങ്ങൾ

വി.കെ.നാരായണി, വി.കെ.കൃഷ്ണൻ

സംസകാരം ഇന്ന് (30-8-2026 ) ഉച്ചക്ക് 2 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ നടക്കും.

Previous Post Next Post