കണ്ണാടിപ്പറമ്പ് ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപത്തെ മഠത്തിൽ വീട്ടിൽ ബാലൻ നമ്പ്യാർ നിര്യാതനായി


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപത്തെ മഠത്തിൽ വീട്ടിൽ എ.ഇ ബാലൻ നമ്പ്യാർ (92) നിര്യാതനായി. 

കണ്ണാടിപ്പറമ്പ് മണിപറമ്പൻ കാവ് ദേവസ്ഥാനം രക്ഷാധികാരിയും ഊട്ടിയിൽ ഹോട്ടൽ അളകാപുരി, കവിത ഏജൻസി, കണ്ണാടിപ്പറമ്പ് ശ്രീകൃഷ്ണ ഫ്യുവൽസ്, ശിവശക്തി കോംപ്ലക്സ് എന്നിവയുടെ ഉടമയുമാണ്.

ഭാര്യ : തീയ്യഞ്ചേരി സാവിത്രി അമ്മ

മക്കൾ : ഡോ. ടി.രമ, ടി.രാജേഷ്

 മരുമക്കൾ : ഡോ. ജയറാം നമ്പ്യാർ (മണിപ്പാൽ ഹോസ്പിറ്റൽ), എം.പി ബീന (അധ്യാപിക, ക്രസൻ്റ് സ്കൂൾ ഊട്ടി) 

സഹോദരങ്ങൾ : എ.ഇ നാരായണി അമ്മ, പരേതരായ എ.ഇ നാരായണൻ നമ്പ്യാർ, എ.ഇ ഗംഗാധരൻ നമ്പ്യാർ

സംസ്കാരം നാളെ ആഗ്സ്ത് 11 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.


Previous Post Next Post