ചേലേരി :- 'ഖൽബിലുണ്ട് എന്റെ നബി (സ)' എന്ന പ്രമേയത്തിൽ നൂഞ്ഞേരി മർകസുൽ ഹുദ സംഘടിപ്പിക്കുന്ന മീലാദ് ആഘോഷ പരിപാടികളുടെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. അബ്ദുൽ റഷീദ് ദാരിമിയുടെ അധ്യക്ഷതയിൽ മുഹമ്മദ് ബഷീർ അർഷദി ഉദ്ഘാടനം ചെയ്‌തു.
അംഗങ്ങളായി ഇ.വി അബ്ദുൽ ഖാദർ ഹാജി, അബ്ദുൽ റസാഖ് മൗലവി, പി.കെ മുനീർ, മുസ്തഫ കെ.കെ, മുസ്തഫ സി.എം, ഹാരിസ് ടി.പി, ഇബ്റാഹീം സി.എം.ടി, അബ്ദുൽ ഖാദർ.കെ, അബ്ദുല്ലത്തീഫ്.കെ, ഷംസുദ്ദീൻ, മുഹമ്മദ് സഹൽ ഇ.വി, ഷബീർ.ആർ എന്നിവരെ തെരഞ്ഞെടുത്തു. നസീർ സഅദി സ്വാഗതവും മുഹമ്മദ് ശഫീഖ് സഖാഫി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
ചെയർമാൻ : കെ.അബ്ദുൽ സലാം മൗലവി
ജനറൽ കൺവീനർ : ടി.വി ജമാൽ ഹാജി
ഫിനാൻസ് സെക്രട്ടറി : പി.കെ അബ്ദുൽ ഗഫൂർ
വൈസ് ചെയർമാൻമാർ : കെ.കെ അബ്ദുൽ ഖാദർ, ഇബ്റാഹീം സഅദി, അബ്ദുസ്സമദ്.ആർ
കൺവീനർമാർ : ഉവൈസ്.ആർ, റഈസ്.കെ, അബ്ദുൽ മജീദ് പി.പി
പ്രചരണ സമിതി ചെയർമാൻ : അഷ്റഫ് യു.കെ
കൺവീനർ : സിറാജ്.കെ
ഭക്ഷണ സമിതി ചെയർമാൻ : യൂസുഫ് സി.എം
കൺവീനർ : ജാബിർ.കെ
സ്റ്റേജ് ചെയർമാൻ : മഹ്ശൂഖ്.പി
കൺവീനർ : ഇമ്രാൻ.ആർ
ഫിനാൻസ് ചെയർമാൻ : സഅദ് ടി.പി
കൺവീനർ : ഇബ്റാഹീം വി.എം
