മുല്ലക്കൊടി എ.യു.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി


മയ്യിൽ :- മുല്ലക്കൊടി എ.യു.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി. കൂട്ടായ്മയിലെ അംഗം രൂപേഷിന്റെ സ്മരണയ്ക്കായാണ് അദ്ദേഹത്തിന്റെ സഹോദരങ്ങളും സുഹൃത്തുക്കളും അടങ്ങുന്ന കൂട്ടായ്മ പുസ്തകം നൽകിയത്. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.സി വിനോദ് കുമാർ ഏറ്റുവാങ്ങി. പഞ്ചായത്തംഗം പി.പി ഷൈമ അധ്യക്ഷത വഹിച്ചു. ഡി.ദിവ്യ സംസാരിച്ചു.

Previous Post Next Post