ഏഴോം : ഏഴോത്ത് കളള് ചെത്ത് തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു.ഏഴോം കോട്ടക്കീലെ ഉപ്പേരി രാജീവൻ (56) നാണ് തെങ്ങിൽ നിന്ന് വീണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ ഏഴിന് കള്ളു ചെത്താനായി തെങ്ങിൽ കയറിയപ്പോഴാണ് അപകടം നടന്നത്,
ഭാര്യ: കെ വി സതി, മക്കൾ: രഹ്ന രാജീവൻ, രഞ്ജിമ രാജീവൻ, സഹോദരങ്ങൾ: യു ഉഷ, യു ശൈലജ.
