വേശാലയിലെ പുതുക്കുളങ്ങര തങ്കമണി നിര്യാതയായി


വേശാല :- വേശാലയിലെ പുതുക്കുളങ്ങര തങ്കമണി (88) നിര്യാതയായി.

ഭർത്താവ് : പരേതനായ രാമൻ പണിക്കർ

മക്കൾ : രാമകൃഷ്ണൻ, പരേതനായ കൃഷ്ണൻ, രാജേഷ് (CPIM, പുതുക്കുളങ്ങര ബ്രാഞ്ച് മെമ്പർ)

മരുമക്കൾ : പ്രേമ, രജിത, വിജിന (അംഗൻവാടി വർക്കർ, പഴശ്ശി) 

സംസ്കാരം ഇന്ന് ആഗസ്ത് 1 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് പൊറോളം ശാന്തിവനത്തിൽ നടക്കും.

Previous Post Next Post