പള്ളിപ്പറമ്പ് :- ഇരിക്കൂർ അൽ സുഹ്‌റ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഖുർആൻ കോളേജിൽ നിന്നും ഹിഫ്ള് പഠനം പൂർത്തിയാക്കി നാടിന് അഭിമാനമായ ഹാഫിളത്ത് ഷഹന ബിൻത് ഷംസുദ്ധീനെ SKSSF പള്ളിപ്പറമ്പ് ശാഖ അനുമോദിച്ചു.
ഒ.സി അബ്ദുൽ ഖാദിർ ഹാജി സ്നേഹോപഹാരം നൽകി. മുഹമ്മദ് കുഞ്ഞി മൗലവി, ഫരീദ് ദാരിമി, ഇസ്മായിൽ ഖാസിമി, ലത്തീഫ് സി.കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
