പെൻഷൻ വീടുകളിൽ എത്തിക്കുന്നത് നിർത്താനുള്ള UDF സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ നാളെ കൊളച്ചേരി വില്ലേജ് ഓഫീസിന് മുന്നിൽ
Kolachery Varthakal-
കൊളച്ചേരി :- സാമൂഹ്യ ക്ഷേമപെൻഷൻ വീടുകളിൽ എത്തിച്ചു കൊടുക്കുന്നത് നിർത്തലാക്കാനുള്ള UDF സർക്കാരിന്റെ തീരുമാനത്തിനെതിരെ സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്മ ആഗസ്റ്റ് 20 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരി വില്ലേജ് ഓഫീസിന് മുന്നിൽ നടക്കും.