കൊളച്ചേരി ചേലേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 'ഗാന്ധി സ്മൃതി സന്ദേശ യാത്ര' ഒക്ടോബർ 2 ന് ​

 


​കൊളച്ചേരി: -ഒക്ടോബർ 2-ന് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കൊളച്ചേരി ചേലേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 'ഗാന്ധി സ്മൃതി സന്ദേശ യാത്ര' സംഘടിപ്പിക്കുന്നു.  

​ചടങ്ങിന്റെ ഭാഗമായി ഒക്ടോബർ 2-ന് രാവിലെ 8.30-ന് യാത്ര ആരംഭിക്കുന്നതാണ്. ചേലേക്കറിമുക്ക്  നിന്നും ആരംഭിച്ച് കമ്പിൽ സമാപിക്കും.

 

Previous Post Next Post