മുണ്ടേരി:- കാനച്ചേരിയിലെ കാഞ്ഞരപ്പൊയിലിൽ ഹസ്സൻ മുസ്ല്യാർ (75) നിര്യാതനായി.
ഭാര്യ: റുഖിയ്യ.
മക്കൾ: റൈഹാനത്ത്, ആരിഫ, ആസിയ, നൗഫൽ, അൻവർ. മരുമക്കൾ: കമാൽ, റഷീദ്, റഹൂഫ്, ഫൗസിയ, ഫാത്തിമ. സഹോദരങ്ങൾ: ഹമീദ് മൗലവി, ഖദീജ.
ഖബറടക്കം ഇന്ന് ജുമുഅ നിസ്ക്കാരത്തിനു ശേഷം കാനച്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.