പൊറോളം ശ്മശാനം റോഡരിക് ശുചീകരിച്ചു


പൊറോളം :- പൊറോളം ഒരുമ സ്വയം സഹായ സംഘം അംഗങ്ങൾ ചേർന്ന് പൊറോളം ശ്മശാനം റോഡരിക് ശുചീകരിച്ചു. വാർഡ് മെമ്പർ യൂസഫ് പാലക്കൽ നേതൃത്വം നൽകി.

റോഡിന്റെ ഇരുവശവുമുല്ല കാട് വയക്കുകയും പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്യുകയും ചെയ്തു. കുമാരൻ ടി.ആർ, രാഘവൻ കെ.പി, നാസർ സി.കെ, ഷിജിത്ത്, മഹേഷ് എന്നിവർ ശുചീകരണത്തിൽ പങ്കെടുത്തു.

Previous Post Next Post