നാറാത്ത് ഗ്രാമപഞ്ചായത്തിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് റവന്യൂ മന്ത്രിക്ക് നിവേദനം കൈമാറി


നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്തിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് റവന്യൂ മന്ത്രി എ.പി അനിൽകുമാറിന് നിവേദനം നൽകി. പഞ്ചായത്ത് പ്രസിഡന്റ്‌ കെ.റഹ്മത്തിന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ ചേർന്ന് മന്ത്രിക്ക്  നിവേദനം കൈമാറി.

Previous Post Next Post