പട്ടാന്നൂർ അഞ്ചാംപീടിക പുന്നേരിവയലിൽ കെ.കെ പത്മനാഭൻ നമ്പ്യാർ നിര്യാതനായി

 


പട്ടാന്നൂർ :- പട്ടാന്നൂർ അഞ്ചാംപീടിക പുന്നേരിവയലിൽ കെ.കെ പത്മനാഭൻ നമ്പ്യാർ (81) നിര്യാതനായി.

ഭാര്യ : പി.വി പത്മിനി അമ്മ

മക്കൾ : പി.വി. മനോജ് ( CPIM പട്ടാനൂർ ബ്രാഞ്ച് മെമ്പർ, പ്രവാസി മട്ടന്നൂർ ഏറിയ ട്രഷറർ), പി.വി വിനോദ്, പി.വി വിനീഷ്

മരുമക്കൾ രജിന (പാപ്പിനിശ്ശേരി), രാഗിത (കണിയാർ വയൽ), രേഖ (മരുതായി)

സഹോദരങ്ങൾ : കെ.കെ നാരായണൻ, പരേതനായ കെ.കെ കുഞ്ഞികൃഷ്ണൻ നമ്പ്യാർ

സംസ്കാരം ഇന്ന് സെപ്റ്റംബർ 26 ശനിയാഴ്ച ഉച്ചയ്ക്ക് 1 മണി തറവാട്ട് ശ്മശാനത്തിൽ നടക്കും.

Previous Post Next Post