കടൂർ തായംപൊയിലിലെ ചുന്ദരൻ രോഹിണി നിര്യാതയായി


മയ്യിൽ :- കടൂർ തായംപൊയിലിലെ ചുന്ദരൻ രോഹിണി (74) നിര്യാതയായി. 

പരേതരായ ചുന്ദരൻ കണ്ണന്റെയും ഇരിങ്ങ ദേവകിയുടെയും മകളാണ്. 

സഹോദരങ്ങൾ : കൃഷ്ണൻ, രാജൻ, പവിത്രൻ, ലളിത, സുമിത്രൻ (റിട്ട. KSEB)

സംസ്കാരം നാളെ സെപ്റ്റംബർ 20 ഞായറാഴ്ച രാവിലെ 9.30 ന് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post