തളിപറമ്പ്:-മുയ്യം പള്ളിവയൽ എ കെ ജി വായനശാലക്ക് സമീപം താമസിക്കുന്ന സിനാൻ (21 നിര്യാതനായി.
തളിപ്പറമ്പ് മുൻസിപ്പാലിറ്റി ജീവനക്കാരനാണ്.
പിതാവ് : ഷംസു (ദുബൈ )
മാതാവ് : മറിയം.
സഹോദരങ്ങൾ : ശമ്മാസ്, സന.
ഭൗതിക ശരീരം പരിയാരം മെഡിക്കൽ കോളേജിൽ
കബറടക്കം ഇന്ന് 15.09.2026 ചൊവ്വാഴ്ച മുയ്യം ഹൈദ്രോസ് ജുമാ മസ്ജിദ് കബർസ്ഥാനിൽ.
