വാരം റോഡ് ഫൈൻ മാർട്ട് സൂപ്പർമാർക്കറ്റ് ഉടമ കുഞ്ഞഹമ്മദ് നിര്യാതനായി

 


ചേലേരി:-വാരം റോഡ് ഫൈൻ മാർട്ട് സൂപ്പർമാർക്കറ്റ് ഉടമ 

മാതോടം ബൈത്തുൽ ഹംദിൽ താമസിക്കുന്ന ബംഗത്തൂർ കുഞ്ഞഹമ്മദ്  നിര്യാതനായി. 

ഭാര്യ: സറീന

മക്കൾ : ബാസിത് (ഖത്തർ )

മുഹ്സിൻ (ദുബൈ)

മുസ്വ്വിർ, മുസഫി ർ, അംജദ്, അസ്‌ജദ് 

സഹോദരങ്ങൾ :മുഹമ്മദ്‌ ബഷീർ ർ (ഫൈൻ മാർട്ട് )

ശംസുദ്ധീൻ (ഖത്തർ )

സുലൈഖ (ചേലേരിമുക്ക് )

ജമാതാവ് -ഷംലത്ത് (കൊളച്ചേരിമുക്ക് )


മയ്യിത്ത് നിസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് മാതോടം ജുമാ മസ്ജിദിൽ.

ഖബറടക്കം നിടുവാട്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ  നടക്കും.

Previous Post Next Post