Home പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു Kolachery Varthakal -September 16, 2026 കോഴിക്കോട് :- കോഴിക്കോട് മേപ്പയ്യൂരിൽ പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു. എടത്തിൽമുക്ക് പനോളി സമിലിന്റെയും അഞ്ജനയുടെയും മകൾ ധ്രുവയാണ് മരിച്ചത്. പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു മരണം സംഭവിച്ചത്.