കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം തുലാം സംക്രമ പൂജയും നടയിൽ പ്രശ്നവും കോലധാരികൾക്ക് അടയാളം കൊടുക്കലും ഒക്ടോബർ 17 ന്


കൊളച്ചേരി :- കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം തുലാം സംക്രമ പൂജയും, നടയിൽ പ്രശ്നവും, കോലധാരികൾക്ക് അടയാളം കൊടുക്കലും ഒക്ടോബർ 17 ശനിയാഴ്ച (31, കന്നി, 1202) നടക്കും. 

രാവിലെ 10 മണിക്ക് ദേവപ്രശ്നം, അടയാളം കൊടുക്കൽ, വൈകുന്നേരം 6 മണിക്ക് സംക്രമ പൂജ, പയംകുറ്റി എന്നിവ ഉണ്ടായിരിക്കും.

Previous Post Next Post