കുറ്റ്യാട്ടൂർ :- കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പൊറോളം ശ്മ്ശാനം റോഡിന്റെ വിവിധ ഭാഗങ്ങളിൽ റോഡിൽ മരം വീണു. സന്നദ്ധ പ്രവർത്തകർ ചേർന്ന് മരക്കൊമ്പുകൾ മുറിച്ചുമാറ്റി. വാർഡ് മെമ്പർ യൂസഫ് പാലക്കൽ, കെ.പി രാഘവൻ, ടി.ആർ കുമാരൻ, ജിതേഷ്, ശിഹാബ് തുടങ്ങിയവർ പ്രവർത്തനത്തിൽ പങ്കെടുത്തു.