മലപ്പട്ടം :- കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയിൽ ഇടിമിന്നലേറ്റ് കേടുപാടുകൾ സംഭവിച്ച വീട് സന്ദർശിച്ച് മലപ്പട്ടം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ. മലപ്പട്ടം ചൂളിയാട്ടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ലക്ഷ്മണൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.അനീഷ് കുമാർ എന്നിവർ വീട് സന്ദർശിച്ചു.
കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയിൽ ഇടിമിന്നലേറ്റ് കേടുപാടുകൾ സംഭവിച്ച വീട് സന്ദർശിച്ച് മലപ്പട്ടം ഗ്രാമപഞ്ചായത്ത് അധികൃതർ