കുറ്റ്യാട്ടൂർ:-പെരുമ്പുള്ളിക്കരിയിലെ മാലാട്ട് വീട്ടിൽ ആർ കെ ദേവകിയമ്മ (88)നിര്യാതയായി
.ഭർത്താവ്: പരേതനായ ബന്ദപ്പാലൻ ഗോപാലൻ നമ്പ്യാർ.
മക്കൾ: ആർ കെ ഓമന, ആർ കെ പ്രസന്ന, ആർ കെ കാർത്ത്യായനി, ആർ കെ മുകുന്ദൻ, ആർ കെ രാധാകൃഷ്ണൻ (സി പി ഐ എം പെരുമ്പുള്ളിക്കരി ബ്രാഞ്ച് സെക്രട്ടറി, കുറ്റ്യാട്ടൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ), പരേതയായ ആർ കെ ശോഭന.
മരുമക്കൾ: രാഘവൻ (പാവന്നൂർ), വനജ (സിപിഎം പെരുമ്പുള്ളിക്കരി ബ്രാഞ്ച് അംഗം), പരേതരായ പത്മനാഭൻ (മാച്ചേരി), കൃഷ്ണൻ (കുന്നോത്ത്), രവീന്ദ്രൻ (മയ്യിൽ).
സംസ്കാരം നാളെ തിങ്കൾ രാവിലെ 10 മണിക്ക് പൊറോളം ശാന്തിവനത്തിൽ.
