രാഹുൽ ഗാന്ധിയെയും കോൺഗ്രസ് ദേശീയ നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ പ്രകടനം ഇന്ന്


കൊളച്ചേരി :- ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് ദേശീയ നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ പ്രകടനം ഇന്ന് ഒക്ടോബർ 7 ബുധനാഴ്ച നടക്കും. വൈകുന്നേരം 5.30 ന് എം.എൻ ചേലേരി സ്മാരക മന്ദിരത്തിന് മുന്നിൽ നിന്നും കമ്പിൽ ബസാറിലേക്ക് പ്രതിഷേധ പ്രകടനം നടക്കും.

Previous Post Next Post