പഴശ്ശി പ്രിയദർശനി മന്ദിരത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്‌പാർച്ചനയും നടത്തി


കുറ്റ്യാട്ടൂർ :- പഴശ്ശി പ്രിയദർശനി മന്ദിരത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്‌പാർച്ചനയും നടത്തി. 

കെ.പി ശശീധരൻ, യൂസഫ് പാലക്കൽ, എം.വി കുഞ്ഞിരാമൻ മാസ്റ്റർ, ടി.ഒ നാരായണൻകുട്ടി, മൂസൻ, മാധവി കെ.പി, കരുണാകരൻ, സഹദേവൻ, അച്ചുതൻ, അശോകൻ, വാസുദേവൻ, ഇബ്രാഹിം, ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു 

Previous Post Next Post