ചട്ടുകപ്പാറ :- CPIM വേശാല ലോക്കലിൽ നിന്ന് പ്രവർത്തന ഫണ്ടും 'ചിന്ത' വരിക്കാരുടെ ലിസ്റ്റും പാർട്ടി ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.സി ഹരികൃഷ്ണൻ മാസ്റ്റർ, എൻ.അനിൽകുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ഏരിയ കമ്മറ്റി അംഗങ്ങളായ സി.പി നാസർ, പി.പവിത്രൻ, എം.വി സുശീല, ലോക്കൽ കമ്മറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു. ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.

