മാണിയൂർ കട്ടോളിയിലെ കെ.വി യശോദ നിര്യാതയായി


മാണിയൂർ :- മാണിയൂർ കട്ടോളിയിലെ കെ.വി യശോദ (85) നിര്യാതയായി.

വെള്ളോലിപ്പിൻ ചാലിലെ പരേതരായ കണ്ണന്റെയും കല്ല്യാണിയുടെയും മകളാണ്.

സഹോദരങ്ങൾ : ഗോപി കെ.വി, പരേതരായ നാരായണി, കുഞ്ഞപ്പ, നാരായണൻ


Previous Post Next Post