Home സേവാഭാരതി കൊളച്ചേരിക്ക് എയർ ബെഡ് സമർപ്പിച്ചു Kolachery Varthakal -November 15, 2026 ചേലേരി: ഇശാനമംഗലത്തെ പരേതരായ കുഞ്ഞമ്പു മാസ്റ്റർ - യശോദ എം.വി. ദമ്പതികളുടെ സ്മരണാർത്ഥം, മക്കൾ സേവാഭാരതി കൊളച്ചേരിക്ക് ഒരു എയർ ബെഡ് സമർപ്പിച്ചു.