കൊട്ടിയൂർ ചുങ്കക്കുന്നിൽ തൊഴുത്തിൽ കെട്ടിയിരുന്ന നാല് ആടുകളെ വന്യജീവി കടിച്ചു കൊന്നു
Kolachery Varthakal-
കണ്ണൂർ:- കൊട്ടിയൂർ ചുങ്കക്കുന്നിൽ തൊഴുത്തിൽ കെട്ടിയിരുന്ന നാല് ആടുകളെ വന്യജീവി കടിച്ചു കൊന്നു പുതനപ്ര അനിലിൻ്റെ ആടുകളെയാണ് വന്യജീവി കടിച്ചു കൊന്നത്ഇന്ന് പുലർച്ചെ 4.30 ഓടെയാണ് സംഭവംചെന്നായ ആണ് ആക്രമിച്ചതെന്നാണ് വനം വകുപ്പ് നിഗമനം