കോട്ടപ്പുറംകണ്ടി ഗോവിന്ദൻ നിര്യാതനായി
ചാലോട് :-രാംഗീതിൽ കോട്ടപ്പുറംകണ്ടി ഗോവിന്ദൻ (82) നിര്യാതനായി.
ഭാര്യ: രമാഭായി.
മക്കൾ: ഹൈമജ (അധ്യാപിക,രാധാകൃഷ്ണ യു.പി സ്കൂൾ ചെക്കികുളം), വിനോദ്കുമാർ,രാഗേഷ്.
മരുമക്കൾ: സുധീർ (റിട്ട: വി.ഇ.ഒ), റീന, രേഷ്മ (ഇരുവരും അധ്യാപിക, രാധാകൃഷ്ണ യു.പി സ്കൂൾ ചെക്കികുളം).
ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചാലോട് കുടുംബ ശ്മശാനത്തിൽ.