ആമ്പിലേരിയിലെ കെ.കെ. പത്മനാഭൻ നമ്പ്യാർ നിര്യാതനായി
കണ്ടക്കൈ: ആമ്പിലേരിയിലെ കെ.കെ. പത്മനാഭൻ നമ്പ്യാർ (68) നിര്യാതനായി. ഭാര്യ: എ.വി. സുലോചന. മക്കൾ: സുരേഷ് ബാബു, സുമേഷ്, പരേതനായ ബിജു, ജ്യോതി. മരുമക്കൾ: ഷീജ (മലപ്പട്ടം) രമ്യ ( കണ്ടക്കൈ ), ജ്യോതി ( പൊറോലം), പ്രവീൺ ( മുട്ടന്നൂർ ) സഹോദരങ്ങൾ: ലീല, കൃഷ്ണൻ, പരേതരായ രാഘവൻ, മീനാക്ഷി, രമ, നളിനി . ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കണ്ടക്കൈ പൊതു ശ്മശാനത്തിൽ.