കൊളച്ചേരിപ്പറമ്പ്ആലുംകുണ്ട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം 'അഭിമന്യു ' വിൽ എസ്. വേണു നിര്യാതനായി


കൊളച്ചേരി: കൊളച്ചേരിപ്പറമ്പ്ആലുംകുണ്ട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം 'അഭിമന്യു ' വിൽ എസ്. വേണു (50) നിര്യാതനായി.
നെടുമങ്ങാട് സ്വദേശിനി യശോദയുടെ മകനാണ് .

ഭാര്യ പുതിയ പുരയിൽ ഓമന. മക്കൾ : വിഷ്ണു (മുല്ലക്കൊടി കോഓപ്പറേറ്റീവ് റൂറൽ ബേങ്ക് ) വൈഷ്ണ ( അദ്ധ്യാപിക രാജാസ് യു.പി സ്കൂൾ ചിറക്കൽ) സഹോദരങ്ങൾ പരേതയായ പ്രസന്ന, ബിന്ദു (നെടുമങ്ങാട്)
ശവ സംസ്ക്കാരം ഇന്ന് രാത്രി 9 മണിക്ക് കൊളച്ചേരി പഞ്ചായത്ത് പൊതുശ്മശാനത്തിൽ.
Previous Post Next Post