വേളം കോളാപറമ്പിലെ കെ. കെ. വസന്ത അന്തരിച്ചു.
മയ്യിൽ വേളം കോളാ പറമ്പിലെ കെ. കെ. വസന്ത (57) അന്തരിച്ചു. ഭർത്താവ് പ്രേമചന്ദ്രൻ ( കണ്ണൂർ കോടതി കാന്റീൻ ) മക്കൾ ശ്രുതി, ശ്വേത മരുമക്കൾ സുമേഷ് ചെറുവത്തൂർ, ധനേഷ് കാവുമ്പായി. സഹോദരങ്ങൾ കമലാക്ഷി, ശാന്തകുമാരി, സാവിത്രി, ചന്ദ്രൻ. സംസ്കാരം രാവിലെ 11മണിക്ക് കണ്ടക്കൈ പറമ്പ് പൊതു ശ്‌മശാനത്തിൽ.