മാതോടം വയപ്രത്തെ പി. വി. സരോജിനി അന്തരിച്ചു


കണ്ണാടിപ്പറമ്പ് : മാതോടം വയപ്രത്തെ പി. വി. സരോജിനി (72 ) അന്തരിച്ചു. അച്ഛൻ. പരേതനായ  കോട്ട കോരൻ,  അമ്മ. പരേതയായ അമ്മിണി. മക്കൾ. ബിന്ദു, ബീന,  ബിജു (ദുബായ് ). മരുമക്കൾ. ജയൻ(കോട്ടയം) സുമേഷ്(പാവന്നൂർ കടവ് ), ഡാലിയ (കണ്ണാടിപറമ്പ ).
സഹോദരങ്ങൾ. രാമചന്ദ്രൻ,  ഹരിദാസൻ, അരുണാദേവി, ഹേമലത,  ദേവരാജൻ. ശവസംസ്‌കാരം ഇന്ന് (15/01/2019)കാലത്ത് 10മണിക്ക്
Previous Post Next Post