കൊളച്ചേരി പ്രീമിയർ ലീഗ്:ഒലീവ് FC ക്ക് ജയം


കൊളച്ചേരി:  കൊളച്ചേരി പ്രീമിയർ ലീഗിൽ  ഇന്നു നടന്ന മത്സരത്തിൽ ഒലീവ് FC ,ഷൈനിംഗ് സ്റ്റാർ കണ്ണാടിപ്പറമ്പിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി .
ഗോൾ നേടിയ ഒലീവ് FC അംഗം ഷംസീറിനെ പ്ലയർ ഓഫ് ദ ഗെം ആയി തിരഞ്ഞെടുത്തു.


Previous Post Next Post