പി പി കുഞ്ഞിരാമൻ അന്തരിച്ചു


വ്യാപാരിവ്യവസായി ഏകോപനസമിതി കണ്ണാടിപ്പറമ്പ് യൂണിറ്റ് മെമ്പറും,വ്യാപാരിവ്യവസായി വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടറുമായ പി പി കുഞ്ഞിരാമൻ അന്തരിച്ചു.കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിന് സമീപമാണ് താമസം.സംസ്കാരം ഇന്ന് വൈകിട്ട് 4മണിക്ക്
Previous Post Next Post