തദ്ദേശ തിരഞ്ഞെടുപ്പ്;സംവരണ വാർഡുകൾ തിരഞ്ഞെടുത്തു


കണ്ണൂർ - ഇന്ന് കലക്ടറേറ്റിൽ നടന്ന സംവരണ വാർഡുകളുടെ നറുക്കെടുപ്പിൽ കൊളച്ചേരി പഞ്ചായത്തിൽ താഴെ പറയുന്ന വാർഡുകളെ സംവരണ വാർഡുകളായി തിരഞ്ഞെടത്തു.

സ്ത്രീ സംവരണ വാർഡുകൾ

വാർഡ് നമ്പർ 

6 - പെരുമാച്ചേരി 

9 - കായച്ചിറ

10 - ചേലേരി

11 - നൂഞ്ഞേരി

12 - കാരയപ്പ്

13 - ചേലേരി സെൻട്രൽ

14 - വളവിൽ ചേലേരി

16 - കൊളച്ചേരി പറമ്പ

17 - പാട്ടയം

പട്ടിക ജാതി സംവരണം

വാർഡ് 5 :- കൊളച്ചേരി

Previous Post Next Post