വേളത്തെ കുഞ്ഞി കിഴക്കേടത്ത് ബാലകൃഷ്ണൻ നിര്യാതനായി

നിര്യാതനായി


മയ്യിൽ:- വേളത്തെ കുഞ്ഞി കിഴക്കേടത്ത് ബാലകൃഷ്ണൻ ( 69) നിര്യാതനായി .
ഭാര്യ - ഓമന.
മക്കൾ -ഭവ്യ (മുണ്ടേരി ),ഭവിക്കുട്ടൻ (മിലിട്ടറി)
മരുമക്കൾ - സാബു ( Ex മിലിട്ടറി,മുണ്ടേരി), ആതിര (തളിപ്പറമ്പ്).
സഹോദരങ്ങൾ -രാഘവൻ, പരേതരായ കുഞ്ഞപ്പ, നാരായണൻ,ഗോവിന്ദൻ. 
സംസ്കാരം ഇന്ന് ശനിയാഴ്ച രാവിലെ 9 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ നടക്കും.
Previous Post Next Post