കമ്പിൽ :- എസ് വൈ എസ് കമ്പിൽ സോൺ സാംസ്കാരിക വിഭാഗം വകുപ്പിൻ്റെനേത്യത്വത്തിൽ മീഡിയ വെബിനാർ ഇന്ന് വൈകുന്നേരം 4 മണിക്ക് ഓൺലൈനിൽ നടക്കും. ബഷീർ മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ സിറാജ് ദിനപത്രം ന്യൂസ് എഡിറ്റർ മുസ്തഫ എറയ്ക്കൽ ഉൽഘാടനം ചെയ്യം.
സംസ്ഥാന മീഡിയ സെക്രട്ടറി ആർ പി ഹുസൈൻ മാസ്റ്റർ വിഷയാവതരണം നടത്തും.ജില്ലാ സാംസ്കാരിക സെക്രട്ടറി കെ വി സമീർ മാസ്റ്റർ ,കേരള മുസ്ലിം ജമാഅത്ത് കമ്പിൽ സോൺ സെക്രട്ടറി അബ്ദുൽഗഫൂർ ഹാജി കണ്ടെക്കൈ, എസ് എം എ ജില്ലാ സെക്രട്ടറി പി കെ അബ്ദുറഹ്മാൻ മാസ്റ്റർ, എസ് എസ് എഫ് കമ്പിൽ ഡിവിഷൻ പ്രസിഡന്റ് ശാഫി അമാനി എന്നിവർ സംബന്ധിക്കും.
SYS kambil zone media
30/9/2020
Google Meet: https://meet.google.com/jyj-kiyw-pwu
MEDIA WEBINAR LINK☝