കമ്പിൽ :- കർഷക മേഖലയെ തകർക്കാൻ ബിജെപി ഗൂഢാലോചന സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ എറ്റവും ക്രൂരമായ ഫാം നിയമങ്ങൾക്കെതിരെ ജാഗോ കിസാൻ SDPI ദേശീയ കാമ്പയിന്റെ ഭാഗമായി കമ്പിൽ മേഖല നടത്തുന്ന പദയാത്രയ്ക്ക് തുടക്കമായി.
കൊളച്ചേരിയിൽ മണ്ഡലം വൈസ് പ്രസിഡണ്ട് അബ്ദുല്ല നാറാത്ത് ജാഥ ക്യാപ്റ്റൻ ഷൗക്കത്തലി പാമ്പുരുത്തിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.