പെൺപോരാട്ട പ്രതിജ്ഞ നടത്തി


ചേലേരി :- സംഘ് പരിവാർ വംശഹത്യ രാഷ്ട്രീയത്തിനെതിരെ വെൽഫെയർ പാർട്ടിയുടെ വനിതാ വിഭാഗമായ വിമൻ ജസ്റ്റിസ് മൂവ്മെൻറ് ചേലേരിമുക്കിൽ പെൺപോരാട്ട പ്രതിജ്ഞ നടത്തി. 

വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് നേതാക്കളായ ഷമീമ കണ്ണോത്ത്, ജുബൈന വി എൻ,,നദീറ എ വി, റൈഹാന നിഷ്ത്താർ, റൈഹാന ഷുക്കൂർ എന്നിവർ നേതൃത്വം നൽകി. സീനത്ത് കെ പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജുബൈന വി എൻ സ്വാഗതവും, ജസീല യു കെ നന്ദിയും പറഞ്ഞു.

Previous Post Next Post