കമ്പിൽ :- ബാബരി മസ്ജിദ് തകർത്തവരെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പ്രതിഷേധിച്ച് SDPI കമ്പിൽ മേഖലാ കമ്മിറ്റി പ്രതിഷേധ പ്രകടനം.
അഴീക്കോട് മണ്ഡലം വൈസ് പ്രസിഡൻറ്
അബ്ദുല്ല നാറാത്ത്,
നാറാത്ത് ബ്രാഞ്ച് പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി, മുസമ്മിൽ, തുടങ്ങിയവർ നേതൃത്വം നൽകി.
അബ്ദുല്ല നാറാത്ത്,
നാറാത്ത് ബ്രാഞ്ച് പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി, മുസമ്മിൽ, തുടങ്ങിയവർ നേതൃത്വം നൽകി.