നിര്യാതനായി


കൊളച്ചേരിപ്പറമ്പ്
:- പരേതനായ പാറാങ്ങോട്ട് ഒതേനന്റെയും, ശ്രീദേവിയുടെയും മകൻ കെ പി രവീന്ദ്രൻ ( 61) മുംബൈയിൽ വെച്ച് നിര്യാതനായി.

ഭാര്യ :- അനിത (കുംഭം)

മക്കൾ:-ആകർഷ്,ആതിര.

സഹോദരങ്ങൾ :-  പരേതനായ കെ പി സുരേന്ദ്രൻ, കെ പി ഹരീന്ദ്രൻ, കെ പി പ്രശാന്തൻ (അധ്യാപകൻ, കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ),കെ പി രതി ചിറക്കൽ.

സംസ്കാരം മുംബൈയിൽ വെച്ച് നടന്നു.

Previous Post Next Post