നാളെ വൈദ്യുതി മുടങ്ങും


മയ്യിൽ
:- മയ്യിൽ ഇലക്ട്രിക് സെക്ഷനിലെ പാലത്തുങ്കര, നെല്ലിക്കപ്പാലം, തൈലവളപ്പ്, കണ്ണോത്ത്മുക്ക് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ 9 മുതൽ 5മണിവരെ വൈദ്യുതി മുടങ്ങും.  


Previous Post Next Post