കണ്ണൂർ ജില്ലാ ബസ്സ് ഓപ്പറേറ്റേർസ് അസോസിയേഷൻ എക്സികുട്ടിവ് അംഗം വി.കുഞ്ഞികണ്ണൻ നിര്യാതനായി


മാണിയൂർ :- കുടുക്കിമൊട്ട മാണിയൂർ കനാൽ പാലത്തിന് സമീപത്തെ വി.കുഞ്ഞികണ്ണൻ (87)  നിര്യാതനായി

കണ്ണൂർ ജില്ലാ ബസ്സ് ഓപ്പറേറ്റേർസ് അസോസിയേഷൻ  എക്സികുട്ടിവ് മെമ്പറാണ്.     

ഭാര്യ പാഞ്ചാലി.  മക്കൾ:മൈഥിലി,പുരുഷോത്തമൻ (ആദിത്യാ ബസ്സുടമ), നിർമ്മല, കാഞ്ചന,ശ്രീനിവാസൻ , രാജേഷ്, സന്തോഷ് (മുത്തപ്പൻ ബസ്സുടമ ),           പരേതനായ ലക്ഷ്മണൻ .

 മരുമക്കൾ:-  പുഷ്പജ (പാവന്നൂർമൊട്ട),ഭരതൻ (ചട്ടുകപ്പാറ), റീത്ത (കീഴല്ലൂർ),കുഞ്ഞിക്കണ്ണൻ (ചാലോട് )മനോഹരൻ (മുരിങ്ങേരി), ദിവ്യ (പള്ളിപ്രം), ഷീല(ഏറണാകുളം). 

 ശവസംസ്കാരം ഇന്ന് (11/10/2020) രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post