നിര്യാതനായി


മാണിയൂർ
: - കട്ടോളി കായിച്ചിറയിലെ  അരിങ്ങേത്ത് കേളൻ(85) അന്തരിച്ചു.

ഭാര്യ പി.പി.മാധവി

മക്കൾ:- ഭാസ്കരൻ, ചന്ദ്രമതി, അശോകൻ, അജിത, വസന്ത.

മരുമക്കൾ:-  ബിന്ദു, പ്രഭാകരൻ(ഇരിണാവ്) ,ഷീബ,സുരേന്ദ്രൻ (കണ്ണൂർ) ,ബാലകൃഷ്ണൻ (കട്ടോളി)

ശവസംസ്കാരം ശനിയാഴ്ച (3.10.2020) രാവിലെ 9.30 കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനം പൊതുശ്മശാനത്ത് നടക്കും.

Previous Post Next Post