ചന്തുകുട്ടി നമ്പ്യാർ നിര്യാതനായി


കണ്ണാടിപ്പറമ്പ് :-
വയപ്രത്തെ ടി ഒ ചന്തുകുട്ടി നമ്പ്യാർ (80) നിര്യാതനായി. 

ഭാര്യ: പി വി മാധവി. 

മകൻ: പി വി സുരേന്ദ്രൻ (ദുബായ്). 

'മരുമകൾ: ശ്രീകല. സഹോദരങ്ങൾ: പരേതരായ ടി ഒ ഗോപാലൻ, മാധവൻ. സഞ്ചയനം ശനിയാഴ്ച.

Previous Post Next Post