കെ കെ കല്യാണി നിര്യാതയായി


മയ്യിൽ:- 
പഴശ്ശി നിരത്തുപാലം സമീപം കെ. കെ. കല്യാണി (85) നിര്യാതയായി. 

സഹോദരങ്ങൾ: കെ കെ നാരായണി, കെ.കെചിരുതെ, പരേതരായ ചന്തുക്കുട്ടിനായർ, ജാനകി, കാർത്ത്യായനി

സഞ്ചയനം 30.10.202 വെള്ളി.

Previous Post Next Post