പെരുമാച്ചേരിയിലെ അടിച്ചേരികണ്ടി മാധവി അമ്മ നിര്യാതയായി


പെരുമാച്ചേരി :-
കൊത്തില നാരായണന്റെ ഭാര്യ അടിച്ചേരികണ്ടി മാധവി അമ്മ (92) നിര്യാതയായി.

മക്കൾ :- സാവിത്രി , ലളിത, കമല, ചന്ദ്രൻ, സുലൈഖ, അജിത, പരേതയായ അനിത

ജാമാതാക്കൾ :- ഗോപാലൻ നാരീക്കമ്പള്ളി, രവീന്ദ്രൻ കൂനം,മണി. 

സംസ്കാരം ഇന്ന് 5 മണിക്ക് കണ്ടക്കൈ പറമ്പ് പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post